We welcome you all for the Retreat given by sister Anne Mary on 12th December. In preparation for the Retreat, Sister has asked to start the Rosary for 10 days. We’ll start the Rosary from December 1st. It will be an online Rosary.
ദൈവതിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ 🙏
“ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും.“
(എസെക്കിയേല്‍ 36 : 26)
ദൈവസ്നേഹത്തിൻ്റെ അനിർവചനീയമായ അനുഭവങ്ങളിലേക്ക് നിങ്ങളെ ഓരോരുത്തരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
ഇന്നത്തെ ക്രമീകരണം.
( 12/12 / 24)
9:30am – Rosary
10:00am – Holy mass
11:00 am – Sr. Ann Mariya’s talk followed by Adoration.
അനുഗ്രഹീതമായ ഈ ദിവസം സാധ്യമാവുംവിധം പ്രയോജനപ്പെടുത്തുവാൻ
താഴ്മയോടെ അഭ്യർത്ഥിക്കുന്നു..🙏
It was a wonderful spiritual experience especially as part of the preparations for Christmas to receive Jesus.🙏